You Searched For "ഹൂതി വിമതര്‍"

ട്രക്കിന് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ മണിക്കൂറുകളെടുത്ത് നടന്ന് പലായനം; തീരദേശ റോഡിലുടെ പതിനായിരങ്ങള്‍ വീടുപേക്ഷിച്ച് നടക്കുന്നു; ടെന്റ് വാങ്ങാനും വന്‍ തുക; യമനിലും ശക്തമായ ആക്രമണം; ഗിദെയോന്റെ രഥങ്ങള്‍ ഉരുണ്ടുതുടങ്ങിയപ്പോള്‍ ഗസ്സയില്‍ ചോരയും വിലാപങ്ങളും മാത്രം
യെമനിലെ ഹുതി വിമതരുടെ ശക്തി കേന്ദ്രമായ ഹുദൈദയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍; തിരിച്ചടിയായി ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ട് ഹൂതികള്‍; ജെറുസലേമിലും മധ്യ ഇസ്രയേലിലും അപായ സൈറണുകള്‍; ഗസ്സയില്‍ കരയാക്രമണം കടുത്തതോടെ മരണസംഖ്യ ഏറുന്നു; എങ്ങും അഭയാര്‍ഥി പ്രവാഹവും അശാന്തിയും
2000 കിലോമീറ്ററോളം സഞ്ചരിച്ച് ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ മറികടന്നത് ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലുതലങ്ങളെ; ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് അടുത്ത് മിസൈല്‍ പതിച്ച് 25 മീറ്റര്‍ ആഴമുള്ള ഗര്‍ത്തം; ഏഴിരട്ടി മടങ്ങില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍; മെയ് 6 വരെ ടെല്‍അവീവിലേക്കുള്ള വിമാനം നിര്‍ത്തിവച്ച് എയര്‍ഇന്ത്യ